Usman Khawaja out of World Cup with Marcus Stoinis a doubt for Australia<br />ലോകകപ്പ് ക്രിക്കറ്റിലെ സെമി ഫൈനല്‍ മത്സരത്തിന് തയ്യാറെടുക്കുന്ന ഓസ്‌ട്രേലിയക്ക് പരിക്ക് വലിയ ഭീഷണി ആകുന്നു. മാര്‍ഷിന് പിന്നാലെ രണ്ട് താരങ്ങള്‍ക്കാണ് ഇപ്പോള്‍ പരിക്ക് പറ്റിയിരിക്കുന്നത്. ഉസ്മാന്‍ ഖവാജയ്ക്കും, മാര്‍കസ് സ്റ്റോയിസിനുമാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഉസ്മാന്‍ ഖവാജയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ല.